എനിക്കീ ഭൂത പ്രേതങ്ങളിൽ ഒന്നും ഒരു വിശ്വാസവുമില്ലെന്ന് അവരുടെ അസാന്നിദ്ധ്യത്തിൽ ആണയിടാമെങ്കിലും സത്യം അതല്ല എനിക്കീ പ്രേതത്തിന്റെ പ്രേ ...കേട്ടാത്തന്നെ  പേടിയാ .    സ്വപ്നങ്ങളിൽ ഒരു പാട് പ്രേതങ്ങളെ കണ്ട് ഞാൻ ഓടിയിട്ടുണ്ടെങ…