ഞങ്ങടെ നാട്ടിലൊരു  അവറാൻ ചേട്ടനുണ്ട്  ആളൊരു തല്ലിപ്പൊളിയാണ് .             തല്ലിപ്പൊളിന്ന് പറഞ്ഞാ അത്ര വലിയ തല്ലിപ്പൊളിയൊന്നുമല്ല  ഒരു പാവം  തല്ലിപ്പൊളി . കുറച്ചു കൂടി വ്യക്തമാക്കിയാൽ  നിഷ്ക്കളങ്കനായൊരു  തല്ലിപ്പൊളി.    …