ഒക്‌ടോബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

എന്തേ  ചങ്ങായി ഇന്ന് ഒന്നുമില്ലേന്നും ചോദിച്ച്  ആമാശയം വരെ അലറി വിളിച്ചു  തുടങ്ങി .  പത്നിയാണെങ്കി രണ്ടു ദിവസമായി അവളുടെ വീട്ടിലാണ്  . അവളുടെ അപ്പന്റെ തലേല് തേങ്ങാ വീണെന്നും കേട്ട് പാഞ്ഞു പോയതാ     തേങ്ങ ഇടുന്നിടത്ത് മുകളിലേക്ക…