ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
 എസ്തിയ - Chapter 10

മണിക്കൂറിൽ ഇരുന്നൂറിലധികം മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന ആ ഗാലക്സി വേവ്‌സുകൾ ഞങ്ങളുടെ വാഹനത്തെ തകർത്തു കളയുമെന്നെനിക്ക്  തോന്നി അതൊരു സുനാമി തീരമാല കണക്കെ അലയടിച്ചു വരുകയാണ്. നിയന്ത്രിക്കുവാൻ സാധിക്കാത്ത വിധം പമ്പരം കണക്കെ ഷട്ടിലിനെയ…