ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

ഹിന്ദി വളരെ എളുപ്പമുള്ള ഭാഷയാണന്നാ ഓരോരുത്തരൊക്കെ  പറയണത്  പക്ഷേ ഞാൻ പതിനെട്ടടവ് പയറ്റി നോക്കിയിട്ടും എന്റെ തലയിൽ മാത്രം ഹിന്ദി  കേറുന്നില്ല വീട്ടില് പണിയെടുക്കാൻ  വന്ന ബംഗാളിയുമായി  ഞാൻ തല്ല് വരെ എത്തി ബംഗാളിയോട് തടം തോണ്ടാൻ…

അവറാൻ ചേട്ടന്റെ സമരം

എന്റെ അവറാൻ ചേട്ടാ,  ചേട്ടൻ വന്നേ പറ്റത്തുള്ളൂ  എന്തിനാ സുകേശാ ? നമ്മടെ നാട്ടിലൊരു  വികസനം വരാൻ വേണ്ടിയുള്ള  സമരത്തീന്ന് ചേട്ടനു  മാത്രം മാറിനിൽക്കാൻ   പറ്റോ ? നീ കാര്യം പറയ് എന്റെ സുകേശാ ? മെമ്പറ് സുകേശൻ എന്താ പറഞ്ഞു വരണ…