എസ്തിയ 15

നിർജ്ജീവമായ   അന്തരീക്ഷം  എന്തു  ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യകുലം.    കാലാവസ്ഥയിൽ വന്നുചേർന്ന അതിതീവ്ര  വ്യതിയാനത്താൽ   ജീവിത സൈക്കിളിൽ വന്ന മാറ്റത്തെ    ഉൾക്കൊള്ളാനാകാതെ താളം തെറ്റി പകച്ചു   ന…