About me

ഹായ് സുഹൃത്തുക്കളെ ,

     എന്റെ പേര് ബൈജു ജോർജ്ജ്  ഒരു തൃശൂർകാരനാണ് ഇവിടെ ചെന്നൈയിൽ ആണ് താമസം . എഴുത്തിനോട് വളരെയധികം ഇഷ്ട്ടമാണ് ഇത് എന്റെ എഴുത്തുകളുടെ ഒരു ലോകമാണ് . എല്ലാവർക്കും എന്റെ ഈ ലോകത്തിലേക്ക് സാദരം സ്വാഗതം . ഇവിടെ നിങ്ങൾക്ക് ഹാസ്യം കാണാം, നോവലുകൾ കാണാം .. അങ്ങിനെ യങ്ങനെ ...

സസ്നേഹം 

0 അഭിപ്രായങ്ങള്‍