2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
ഒരു  സർക്കസ്സ്

ആയിടക്കായിരുന്നു ഞങ്ങളുടെ  നഗരത്തിൽ  സർക്കസ്സ് വരുന്നത്  എന്റെ ക്‌ളാസ്സ് മേറ്റ്സ്  ശിവനും ശങ്കുവുമൊക്കെ സർക്കസ്സ് കാണണമെന്നും പറഞ്ഞോണ്ട് തലയും കുത്തി നടക്കാ.  എന്നേം കൂട്ടു വിളിച്ചതാ ..പക്ഷേ  എനിക്കിഷ്ടമുണ്ടെങ്കിലും …

ആകാംഷ മൂത്ത നാട്ടുകാർ മുഴുവൻ കവലയിലുണ്ടായിരുന്നു  കണ്ടാൽ ഞെട്ടണ ആളെ കാണുമ്പോ ഞെട്ടാനായി എല്ലാവരും തയ്യാറെടുത്തു ഭീതിതരായ  കുട്ടികൾ അമ്മമാരുടെ പുറകിലൊളിച്ചു അമ്മമാർ ഭർത്താക്കൻ മാരുടെ പുറകിലൊളിച്ചു ഭർത്താക്കൻ മാർക്ക് മറ്റാരുടേയും  …

നാട്ടുകാർ പിടിച്ചു കെട്ടിയ വാസുവിനെ ഇടിയനു കൈമാറി ഒർജിനൽ പുലി തന്നെ പേടിപ്പിച്ച ദേഷ്യം ഇടിയൻ ഡ്യൂപ്ലിക്കേറ്റ് പുലിയെ ഇടിച്ചു തീർത്തു  നിന്നെ കൊല്ലും കൊല്ലുമെന്ന് പറഞ്ഞ് മൂന്ന് ദിവസായിരുന്നു  ഇടിയൻ വാസൂനെ ഇട്ട് ഇടിച്ചത് ഒരു കോഴിയെ…

പുലിവേട്ട ഭാഗം 1

രജനി തിരോധാനം ഉണ്ടാക്കിയ കോളിളക്കത്തിനു  ശേഷം കുറേനാളത്തേക്ക് ഞങ്ങളുടെ ഗ്രാമം നിശബ്ദമായിരുന്നു. പോലീസ് സ്റ്റേഷൻ ഉറങ്ങിയതു പോൽ, നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ പുതിയതായി ഒന്നുമില്ല.  എന്നങ്ങനെ തീർത്തും ഇല്ലെന്ന് പറഞ്ഞുകൂടാ അവറാൻ ചേട്…

ചാൻ ചൂയി കരാട്ടെ, വാസു മാസ്റ്റർ ഫ്രം ചൈന

ഞങ്ങളുടെ ഗ്രാമത്തിലെ പ്രശസ്തനും, പ്രശസ്തരിൽ  പ്രശസ്തനുമായ കരാട്ടെ വാസുവിന്റെ കരാട്ടെ  പ്രോഗ്രാം പഞ്ചായത്തിന്റെ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം വായനശാലാ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോപ്പം അവതരിപ്പിക്കപ്പെടുന്നു   പ്രേ…

പിച്ചാത്തി കുട്ടപ്പൻ

പാക്കരൻ ചേട്ടന്റെ ചായക്കടയിൽ  പൊരിഞ്ഞ അടിനടക്കണൂന്നും കേട്ടായിരുന്നു  എല്ലാവരും ഓടിച്ചെല്ലുന്നത്. എന്നത്തേയും പോലെ  പ്രേക്ഷിതൻ സുകു തന്നെയാണ് ശ്വാസം പോലും വിടാതെ ആ  വിവരം  ഓടിവന്നു പറഞ്ഞതും .  എന്തുകൊണ്ടെന്നറിയില്ല  ഇത്തരം സന്ദർഭ…