2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ

നമ്മുടെ മിലട്ടറിക്കാരൻ രാജപ്പൻ  ലീവിൽ വന്നേക്കണേലോ   ചായക്കടയിൽ വെച്ച് പാക്കരൻ ചേട്ടനത് പറഞ്ഞതും  പലചരക്കു കടക്കാരൻ അന്തോണി അയ്യോന്നലറിക്കൊണ്ട് കുടിച്ചോണ്ടിരുന്ന ചായ പകുതിക്ക് വെച്ച്   ചാടിയിറങ്ങി ഓടി .  പലചരക്കു കട ഒരു…

ആയതുകൊണ്ട് സെൽവത്തെ കാണുമ്പോ താനൊരിക്കലും കുരച്ച് അയാളുടെ  ശത്രുത സമ്പാദിക്കില്ലെന്ന് അവൻ മനസ്സിൽ  പറഞ്ഞ് പതം വരുത്തി  . പാക്കരൻ ചേട്ടന്റെ ചായക്കടയിലും, വറീതിന്റെ കള്ളു ഷാപ്പിലും, സുപ്രുവിന്റെ പലചരക്കു കടയിലും  എന്തിന് നാലാൾ കൂടു…

ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ ഞൊണ്ടി വാസുവെന്ന വാസു  പ്രത്യക്ഷപ്പെട്ടത് .   ഒരു സുപ്രഭാതത്തിൽ, ഞൊണ്ടി ഞൊണ്ടി പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് വഴി ചോദിക്കാൻ വന്ന വാസു ചായയും കുടിച്ചോണ്ട് ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി മ…