2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കുപ്പിക്കു മേൽ ..... അവസാന ആണിയും ...!

അങ്ങിനെ സുപ്രീം കോടതി വക അവസാന ആണിയും അടിച്ചു കയറ്റി  പക്ഷേ .., ആരും ഞെട്ടിയില്ല .            ഞെട്ടിയവർ ബാറുടമകൾ മാത്രം.       പിന്നെ  ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയുടെ അവസാന നാളവും  കെട്ടുപോയി .     ഇത് കൊണ്ട് …

വീണ്ടും ഒരു ക്രിസ്തുമസ്സ് രാവിൽ ...

ക്രിസ്തുമസ്സ് ദൈവപുത്രൻ പിറന്ന ദിനം  പാപങ്ങളിൽ നിന്നും  മോചിപ്പിച്ച്‌ മനുഷ്യനെ രക്ഷിക്കാൻ ദൈവം ബലികൊടുത്ത സ്വന്തം പുത്രൻ .           മാനവരാശിയുടെ രക്ഷക്കായി സ്വയം ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്.     വീണ്ടും ഒരു ക്രിസ്ത…

ഡെൽഹിയിൽ നിന്നൊരു വിലാപം ..

ക്രൈം തീർച്ചയായും പണിഷിബിൾ തന്നെ  എന്നാൽ എത്ര പണിഷിബിൾ കൊടുത്താലും വീണ്ടും വീണ്ടും കുറ്റ കൃത്യങ്ങളിലെക്ക് തിരിയുവാനുള്ള ആർജ്ജവം ഒരാൾ കാണിക്കുന്നൂവെങ്കിൽ  തീർച്ചയായും അത് ചെന്നെത്തി നിൽക്കുന്നത് ആ വ്യക്തിയുടെ മാനസീകവ…

അവറാൻ ചേട്ടന്റെ പിന്നാലെ പോലീസ്

എടാ എന്നേയും പോലീസ് പിടിക്കോ ?                 എന്താ അവറാൻ ചേട്ടാ പ്രശ്നം ?          എടാ ഞാനും ചുംബന സമരത്തിൽ പങ്കെടുത്തതല്ലേ ? അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു വേണ്ടിയിരുന്നില്ല .               അതിനെന്തിനാ അവറാൻ…

ചെന്നൈയിൽ നിന്ന് ..

എങ്ങും എവിടേയും ആക്രോശങ്ങൾ , രോദനങ്ങൾ , മുറവിളികൾ  പാലായനം ചെയ്യുന്നവരുടെ തിരക്ക്  ഭക്ഷണത്തിനായി അലമുറയിടുന്നവർ  കുട്ടികളെ മാറോട് ചേർത്ത് രക്ഷാസ്ഥാനങ്ങളിലേക്ക് പരക്കം പായുന്നവർ !             അതിനിടെ റ്യുമറുകൾ നിരവധി  സൈ…

കാലയവനികക്കുള്ളിലേക്ക്  അവൾ മടങ്ങിപ്പോകാതിരിക്കട്ടെ ..

മഴ .., അത് കാലം തെറ്റിയതോ?, അതോ  കാലത്തിനോട് ചേർന്ന് നിൽക്കുന്നതോ ?            അറിയില്ല             അത് എന്ത് തന്നെയായാലും  മഴത്തുള്ളികൾ  വെള്ളത്തിൽ പതിക്കുന്ന കാഴ്ച്ച ഒരു രസം തന്നെയാണ് .     തണുപ്പിന്റെ  സുഖാലസ്യത്തിൽ…

ശിശുദിനം .. ഒരു ഓർമ്മപ്പെടുത്തൽ ....!

''കുഞ്ഞുങ്ങളെപ്പോലെയാകൂ .., മഞ്ഞിന്റെ നൈർമല്യമണിയൂ .''     എത്ര സുന്ദരമായ ആപ്തവാക്യം . കുഞ്ഞുങ്ങളുടെ മനസ്സിനൊപ്പമാകൂ മഞ്ഞിന്റെ നൈർമല്യത്തെ മനസ്സിൽ എടുത്തണിയൂ .         കുഞ്ഞുങ്ങൾ നൈർമല്യത്തിന്റെ …

അവാർഡുകൾ തിരിച്ചു കൊടുക്കപ്പെടുമ്പോൾ

ഇതിനോട്‌ സമാനമയിട്ടുള്ള ഒരു ആർട്ടിക്കിൾ Mr .കമലഹാസൻ ഇന്നലെ  ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് .    സത്യത്തിൽ .., ഇത് അദ്ദേഹം എന്റെ അടുത്ത് നിന്ന് കോപ്പി അടിച്ചതൊന്നുമല്ല കേട്ടോ ( ഞാനും അദ്ദേഹത്തിന്റെ അടുത്തു നിന്ന് കോപ്പി അടി…

ചാണകത്തിൽ കിട്ടിയ പണി

ദാ .., നമ്മടെ അവറാൻ ചേട്ടനല്ലേ വരണത്  കുറെ നാളായി ആളെ പുറത്തേട്ടൊന്നും  കാണാനില്ലായിരുന്നു .          പട്ടി കടിച്ചതാ .., അവറാൻ ചേട്ടനെ ഓടിച്ചിട്ട്  കടിക്കായിരുന്നുത്രേ  ശത്രുക്കള് പോലും ഇങ്ങനെ കടിക്കില്ല. അത്രക്കും വൈര്യാഗ്…

     യക്ഷിയുടെ ബർത്ത് ഡേ .

അന്ന് യക്ഷിയുടെ ബർത്ത് ഡേ ആയിരുന്നു . അത് ആഘോഷിക്കാൻ എല്ലാ യക്ഷികളും ഒത്തുചേർന്നു  കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ചു .          യക്ഷിയുടെ വയസ്സിന് അനുസരിച്ച് മെഴുകുതിരികൾ  കത്തിക്കാൻ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് ഒന്നായ…

  ജാതി വെറി  പിടിച്ച കോമരങ്ങൾ

രക്ത രക്ഷസ്സുകൾ അലറി വിളിക്കുന്ന നാട്  ജാതി വെറി പിടിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഒരു ലോകം .           ഹേ .., ജാതി വെറി പിടിച്ച കോമരങ്ങളെ  നിങ്ങൾ ജനിക്കാതിരുന്നെങ്കിൽ അത്  നിങ്ങളുടെ മാതാപിതാക്കളുടെയും നിങ്ങൾക്ക് വരാനിരിക…

   അതുക്കും മേലേ

എന്താ അവറാൻ ചേട്ടാ  കൈയ്യിലൊരു പൊതി ?         ശൂ .., ഒന്ന് പതുക്കെ പറയെടോ             അയ്യോ .., ഇതെന്താപ്പാ ഇത്ര വല്യ രഹസ്യം ?             എടോ  ഇത് കുറച്ച് ഇറച്ചിയാണ് ,പോത്തിന്റെ          അതിനെന്തിനാ  ചേട്ടൻ ഇങ്ങനെ…

അല്ലാ . അവറാൻ ചേട്ടനും ചേട്ടത്തിയും കൂടിയിതെങ്ങോട്ടാ ?                     അപ്പോ .., നീയിതൊന്നും അറിഞ്ഞില്ലേ ?                         ഇല്ലാ .., എന്താ സംഭവം ?                ഇതിനാടാ പേപ്പറ് വായിക്കാൻ പറയണേ ..     ഇശ…

അതേയ് .. ലോകം അവസാനിക്കാൻ പോവുകയാണെന്ന്          ഈ ലോകം ഇങ്ങനെ പോകുന്നതിലും നല്ലത്  അതങ്ങ് അവസാനിക്കുകയാണ്  ലോകം അവസാനിച്ചില്ലെങ്കിൽ തന്നെ മനുഷ്യർ കച്ച കെട്ടി ഇറങ്ങിയിരിക്കുകയല്ലേ , അവസാനിപ്പിക്കാൻ ?      മരങ്ങൾ വെട്ടുന്…

ചില ജീവിതങ്ങൾ അങ്ങിനെയാണ്  കയ്യാലപ്പുറത്തെ തേങ്ങമാതിരി ചെറിയൊരു കാറ്റടിച്ചാൽ മതി ഏതു നിമിഷവും വീണു പോകും . കാരണം ജീവിതത്തിൽ ഒരു സ്റ്റബ്ലിലിറ്റി അവർക്ക് ഒരിക്കലും കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല .      ജീവിതത്തിൽ പ്ര…