2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
സുപ്രുവും ..ക്രൈം ബ്രാഞ്ചും

പലചരക്ക് കടക്കാരൻ സ്പ്രൂന്റെ കടേല്  പോലീസെന്നും കേട്ടാ എല്ലാവരും ഓടിച്ചെല്ലുന്നത്.  എന്താ സംഭവന്ന് ആർക്കും അറിയത്തില്ല, സുപ്രുവാണെങ്കീ ഒരു മൂലക്ക് പതുങ്ങി നിപ്പുണ്ട്.  വെളുത്ത സുപ്രു പേടികൊണ്ട്  ആകെ ചുവന്നിട്ടാ നിക്കുന്നത്. അതോ…

ശിവനും , IPS ഉം

രാവിലെ തന്നെ അമ്മയുടെ ചീത്തവിളി കേട്ടാ കണ്ണുതുറന്നത് നല്ലൊരു സ്വപ്നം കണ്ടോണ്ട് കിടക്കായിരുന്നു  സൈക്കിള് കട നടത്തണ ഔസേപ്പ് ചേട്ടന്റെ മോളുടെ കല്യാണത്തിനു പോയിട്ട്  ചിക്കൻ ബിരിയാണി തട്ടുന്നതിന്റെ എടേലായിരുന്നു ആ രസംകൊല്ലി വിളി വന…

രജനിയെ കാണ്മാനില്ല 12

അന്നൊരു കറുത്തവാവായിരുന്നു കൂടാതെ  വെള്ളിയാഴ്ചയും രാത്രി ഏകദേശം ഒരു പതിനൊന്നു മണിയായിക്കാണണം  പാക്കരൻ ചേട്ടന്റെ ചായക്കടയുടെ വാതിലിൽ ഒരു മുട്ട് .  ആരാപ്പാ ഈ അസമയത്തെന്നും ചോദിച്ച് ഉറക്കച്ചടവോടെ വാതിൽ  തുറന്ന പാക്കരൻ ചേട്ടൻ പുറത്തു…

രജനിയെ കാണ്മാനില്ല 11

പക്ഷേ സുകുവും,  അവറാൻ ചേട്ടനും ഒരു പൊടിക്ക് സമ്മതിക്കുന്നില്ല  നേരിട്ട് ഇത്  ചോദിച്ചെന്ന്യേ തീരൂ   .  അങ്ങനെ ഞങ്ങൾ   ആറുപേർ  അവറാൻ ചേട്ടൻ , പ്രേക്ഷിതൻ സുകു ,മെമ്പർ  സുകേശൻ , ഞാൻ, ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ , ഷാപ്പ്കാരൻ വറീത്…

രജനിയെ കാണ്മാനില്ല 10

മിന്നൽ  ഇടി തുടങ്ങുന്നതിനു മുന്നേ അവിടെ നിന്നും  ഓടി രക്ഷപ്പെടണമെന്നുണ്ട് സുകേശന് . പക്ഷേ ചായക്കടയുടെ പുറത്ത് കുറച്ചു നാട്ടുകാർ കൂടി നിൽപ്പുണ്ട്  അവരുടെ  മുന്നിൽ വെച്ച് ഓടിയാൽ  ആകെ  നാണക്കേടാവും . പഞ്ചായത്തു പ്രസിഡണ്ട് പോലീസു…