റൗഡി സുധാകരേട്ടനും , ഐ പി എസ് ശിവനും

നമ്മുടെ  ശിവനെ, കോപ്പിയടിച്ചതിന് പൊക്കിയെന്നും പറഞ്ഞോണ്ടായിരുന്നു  ഞങ്ങടെ  ക്‌ളാസ്സ്‌മേറ്റ്‌ ശങ്കു ഓടിവന്നത് .  അതൊരു പുതിയ സംഭവമൊന്നുമല്ലല്ലോയെന്നായിരുന്നു എല്ലാവരുടേയും മനസ്സിൽ.  കാരണം കോപ്പിയടിയുടെ ഉസ്താദാ ശിവൻ. …

ദിവാകര പുരാണം

അടക്കാക്കാരൻ നാരായണേട്ടന്റെ മോൻ ദിവാകരനായിരുന്നു ആ കാഴ്‌ച്ച കണ്ടത്.  തെങ്ങിന്റെ മുകളിൽ ഒരു ഇലയനക്കം . അതോടൊപ്പം തെങ്ങിൻ   ചുവട്ടിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നപോലെയും ദിവാകരനു തോന്നി   .  ആരാത് ?.  ശരീരമ…