First Superman of every child.

                                                ''Happy Father's Day..''

           

              ഞാൻ ആദ്യമായി കണ്ട ഹീറോ, ഞാൻ ആദ്യമായി കണ്ട അതിമാനുഷികൻ , ഞാൻ ആദ്യമായി   അനുഭവിച്ച സ്നേഹ സാഗരം..

            ഞാൻ അനുഭവിച്ച സുരക്ഷാകവചം ...

  എന്റെ കുഞ്ഞു സങ്കടങ്ങൾ തോളിലേറ്റിയവൻ , എന്റെ ആവശ്യങ്ങളിൽ ഞാൻ കണ്ട ആശ്രയം .

           ആ വിരലുകൾ എന്നെ വീഴാതെ നടത്തി,  ആ കരങ്ങൾ എന്നെ പിച്ചവെപ്പിക്കാൻ പഠിച്ചു , ആ അധരങ്ങൾ  എനിക്ക് അറിവിന്റെ അക്ഷരങ്ങൾ പകുത്തു തന്നു.

    എന്റെ ബലഹീനതകളിൽ എന്റെ ധൈര്യമായിരുന്നു , എന്റെ സുഹൃത്തുക്കളിൽ ഏറ്റവും വലിയൊരു  സുഹൃത്തായിരുന്നു,എന്റെ തെറ്റുകളിൽ എനിക്ക് വഴികാട്ടിയായിരുന്നു .

              നിങ്ങളില്ലാത്ത ലോകം വലിയൊരു ശൂന്യതയാണ് ...

                               HAPPY FATHER'S DAY'..

0 അഭിപ്രായങ്ങള്‍