നമ്മുടെ പ്രേക്ഷിതൻ സുകുവിനെ പാമ്പു കടിച്ചേന്നലറിക്കൊണ്ടായിരുന്നു, ആ ഉച്ച നേരത്ത് മീൻകാരൻ മമ്മദ് ചായക്കടയിലോട്ട് പാഞ്ഞു വന്നത്. അയ്യോ ..എപ്പോ ? ചായക്കൊപ്പം ബോണ്ടായും തിന്നോണ്ടിരിക്കായിരുന്ന മുടിവെട്ടുകാരൻ വാസു അതും മറന്നോണ്…
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
നമ്മുടെ പ്രേക്ഷിതൻ സുകുവിനെ പാമ്പു കടിച്ചേന്നലറിക്കൊണ്ടായിരുന്നു, ആ ഉച്ച നേരത്ത് മീൻകാരൻ മമ്മദ് ചായക്കടയിലോട്ട് പാഞ്ഞു വന്നത്. അയ്യോ ..എപ്പോ ? ചായക്കൊപ്പം ബോണ്ടായും തിന്നോണ്ടിരിക്കായിരുന്ന മുടിവെട്ടുകാരൻ വാസു അതും മറന്നോണ്…
നമ്മുടെ മിലട്ടറിക്കാരൻ രാജപ്പൻ ലീവിൽ വന്നേക്കണേലോ ചായക്കടയിൽ വെച്ച് പാക്കരൻ ചേട്ടനത് പറഞ്ഞതും പലചരക്കു കടക്കാരൻ അന്തോണി അയ്യോന്നലറിക്കൊണ്ട് കുടിച്ചോണ്ടിരുന്ന ചായ പകുതിക്ക് വെച്ച് ചാടിയിറങ്ങി ഓടി . പലചരക്കു കട ഒരു…
ആയതുകൊണ്ട് സെൽവത്തെ കാണുമ്പോ താനൊരിക്കലും കുരച്ച് അയാളുടെ ശത്രുത സമ്പാദിക്കില്ലെന്ന് അവൻ മനസ്സിൽ പറഞ്ഞ് പതം വരുത്തി . പാക്കരൻ ചേട്ടന്റെ ചായക്കടയിലും, വറീതിന്റെ കള്ളു ഷാപ്പിലും, സുപ്രുവിന്റെ പലചരക്കു കടയിലും എന്തിന് നാലാൾ കൂടു…
ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ ഞൊണ്ടി വാസുവെന്ന വാസു പ്രത്യക്ഷപ്പെട്ടത് . ഒരു സുപ്രഭാതത്തിൽ, ഞൊണ്ടി ഞൊണ്ടി പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് വഴി ചോദിക്കാൻ വന്ന വാസു ചായയും കുടിച്ചോണ്ട് ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി മ…