ഒക്‌ടോബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കള്ളനും ഞാനും

മുട്ടൻ പാതിരയായിക്കാണണം  ട്ടൊക്കു .. ട്ടൊക്കുന്നൊരു  ശബ്ദം  എനിക്ക് തോന്നിയതാണെന്നാ ഞാനാദ്യം വിചാരിച്ചേ കാതോർത്തു നോക്കി അല്ല, തോന്നിയതല്ല  ശബ്ദം ശരിക്കും കേൾക്കുന്നുണ്ട്  . ഈ നട്ടപ്പാതിരാക്ക് എന്താപ്പോ ഇങ്ങനെയൊരു ശബ്ദം…

 ചെന്നൈയിൽ ഒരു വെള്ളപ്പൊക്കക്കാലത്ത്

ദീപങ്ങളുടെ ദീപ്തി  എങ്ങും  വർണ്ണങ്ങൾ തെളിയിക്കുന്നു  ഓരോ മനസ്സിലും പ്രത്യാശയുടെ  പുതു നാളങ്ങൾ കൊളുത്തിക്കൊണ്ട്, പ്രതീക്ഷയുടെ സന്തോഷത്തിന്റെ, മധുരത്തിന്റെ ആഘോഷ രാവുകൾക്ക് തുടക്കമായി .             ദീപാവലി .., ദീപങ്ങളുടെ ആഘോഷം…