ആയിടക്കായിരുന്നു ഞങ്ങളുടെ നഗരത്തിൽ സർക്കസ്സ് വരുന്നത് എന്റെ ക്‌ളാസ്സ് മേറ്റ്സ് ശിവനും ശങ്കുവുമൊക്കെ സർക്കസ്സ് കാണണമെന്നും പറഞ്ഞോണ്ട് തലയും കുത്തി നടക്കാ. എന്നേം കൂട്ടു വിളിച്ചതാ ..പക്ഷേ എനിക്കിഷ്ടമുണ്ടെങ്കിലും …
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
ആയിടക്കായിരുന്നു ഞങ്ങളുടെ നഗരത്തിൽ സർക്കസ്സ് വരുന്നത് എന്റെ ക്‌ളാസ്സ് മേറ്റ്സ് ശിവനും ശങ്കുവുമൊക്കെ സർക്കസ്സ് കാണണമെന്നും പറഞ്ഞോണ്ട് തലയും കുത്തി നടക്കാ. എന്നേം കൂട്ടു വിളിച്ചതാ ..പക്ഷേ എനിക്കിഷ്ടമുണ്ടെങ്കിലും …
ആകാംഷ മൂത്ത നാട്ടുകാർ മുഴുവൻ കവലയിലുണ്ടായിരുന്നു. കണ്ടാൽ ഞെട്ടണ ആളെ കാണുമ്പോ ഞെട്ടാനായി എല്ലാവരും തയ്യാറെടുത്തു. ഭീതിതരായ കുട്ടികൾ അമ്മമാരുടെ പുറകിലൊളിച്ചു. അമ്മമാർ ഭർത്താക്കൻ മാരുടെ പുറകിലൊളിച്ചു. ഭർത്താക്കൻ മാർക്ക് മറ്റാരുടേയ…
നാട്ടുകാർ പിടിച്ചു കെട്ടിയ വാസുവിനെ ഇടിയനു കൈമാറി. ഒർജിനൽ പുലിയോടുള്ള ദേഷ്യം ഇടിയൻ ഡ്യൂപ്ലിക്കേറ്റ് പുലിയെ ഇടിച്ചു തീർത്തു. നിന്നെ കൊല്ലും, കൊല്ലുമെന്ന് പറഞ്ഞ് മൂന്ന് ദിവസായിരുന്നു ഇടിയൻ വാസൂനെ ഇട്ട് ഇടിച്ചത്. ഒരു കോഴിയെ മോഷ്ട…
രജനി തിരോധാനം ഉണ്ടാക്കിയ കോളിളക്കത്തിനു ശേഷം കുറേനാളത്തേക്ക് ഞങ്ങളുടെ ഗ്രാമം നിശബ്ദമായിരുന്നു. പോലീസ് സ്റ്റേഷൻ ഉറങ്ങിയതു പോൽ, നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ പുതിയതായി ഒന്നുമില്ല. എന്നങ്ങനെ തീർത്തും ഇല്ലെന്ന് പറഞ്ഞുകൂടാ അവറാൻ ചേട്…
ഞങ്ങളുടെ ഗ്രാമത്തിലെ പ്രശസ്തനും, പ്രശസ്തരിൽ പ്രശസ്തനുമായ കരാട്ടെ വാസുവിന്റെ കരാട്ടെ പ്രോഗ്രാം പഞ്ചായത്തിന്റെ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം വായനശാലാ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോപ്പം അവതരിപ്പിക്കപ്പെടുന്നു പ്രേ…