2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
ദിവാകര പുരാണം

അടക്കാക്കാരൻ നാരായണേട്ടന്റെ മോൻ ദിവാകരനായിരുന്നു ആ കാഴ്‌ച്ച കണ്ടത്.  തെങ്ങിന്റെ മുകളിൽ ഒരു ഇലയനക്കം . അതോടൊപ്പം തെങ്ങിൻ   ചുവട്ടിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നപോലെയും ദിവാകരനു തോന്നി   .  ആരാത് ?.  ശരീരമ…