അന്നൊരു കറുത്തവാവായിരുന്നു കൂടാതെ വെള്ളിയാഴ്ചയും രാത്രി ഏകദേശം ഒരു പതിനൊന്നു മണിയായിക്കാണണം പാക്കരൻ ചേട്ടന്റെ ചായക്കടയുടെ വാതിലിൽ ഒരു മുട്ട് . ആരാപ്പാ ഈ അസമയത്തെന്നും ചോദിച്ച് ഉറക്കച്ചടവോടെ വാതിൽ തുറന്ന പാക്കരൻ ചേട്ടൻ പുറത്തു…
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
അന്നൊരു കറുത്തവാവായിരുന്നു കൂടാതെ വെള്ളിയാഴ്ചയും രാത്രി ഏകദേശം ഒരു പതിനൊന്നു മണിയായിക്കാണണം പാക്കരൻ ചേട്ടന്റെ ചായക്കടയുടെ വാതിലിൽ ഒരു മുട്ട് . ആരാപ്പാ ഈ അസമയത്തെന്നും ചോദിച്ച് ഉറക്കച്ചടവോടെ വാതിൽ തുറന്ന പാക്കരൻ ചേട്ടൻ പുറത്തു…
പക്ഷേ സുകുവും, അവറാൻ ചേട്ടനും ഒരു പൊടിക്ക് സമ്മതിക്കുന്നില്ല നേരിട്ട് ഇത് ചോദിച്ചെന്ന്യേ തീരൂ . അങ്ങനെ ഞങ്ങൾ ആറുപേർ അവറാൻ ചേട്ടൻ , പ്രേക്ഷിതൻ സുകു ,മെമ്പർ സുകേശൻ , ഞാൻ, ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ , ഷാപ്പ്കാരൻ വറീത്…
മിന്നൽ ഇടി തുടങ്ങുന്നതിനു മുന്നേ അവിടെ നിന്നും ഓടി രക്ഷപ്പെടണമെന്നുണ്ട് സുകേശന് . പക്ഷേ ചായക്കടയുടെ പുറത്ത് കുറച്ചു നാട്ടുകാർ കൂടി നിൽപ്പുണ്ട് അവരുടെ മുന്നിൽ വെച്ച് ഓടിയാൽ ആകെ നാണക്കേടാവും . പഞ്ചായത്തു പ്രസിഡണ്ട് പോലീസു…
നിഗൂഢതകൾ ബാക്കിയാക്കി രജനിയുടെ തിരോധാനം അങ്ങനെ ആറുമാസം കഴിയുകയാണ് ഒരു പാട് അഭ്യൂഹങ്ങൾ പലപ്പോഴായി പ്രചരിച്ചു കൊണ്ടിരുന്നു രജനിയെ ആരോ കൊന്നു , രജനിയെ പുലി പിടിച്ചു , രജനിയെ യക്ഷി പിടിച്ചു ആരുടേയോ കൂടെ ഒളിച്ചോടിപ്പോയി ഇതിനിടയിൽ …
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അങ്ങിനെയിരിക്കെ ഒരു നാൾ മിന്നലിന് വീണ്ടുമൊരു ഫോൺ കാൾ അങ്ങ് ഹൈദരാബാദിലൊരു സ്ഥലത്ത് രജനിയെ കണ്ടുവെന്നും പറഞ്ഞായിരുന്നൂവത് . പോയ പ്രാവശ്യത്തെ അബദ്ധം ഓർമ്മയുള്ളതുകൊണ്ട് മിന്നൽ ഫോണിലൂടെ അലറി ആരെട…