ചില ജീവിതങ്ങൾ അങ്ങിനെയാണ് കയ്യാലപ്പുറത്തെ തേങ്ങമാതിരി ചെറിയൊരു കാറ്റടിച്ചാൽ മതി ഏതു നിമിഷവും വീണു പോകും . കാരണം ജീവിതത്തിൽ ഒരു സ്റ്റബ്ലിലിറ്റി അവർക്ക് ഒരിക്കലും കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല . ജീവിതത്തിൽ പ്ര…
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
ചില ജീവിതങ്ങൾ അങ്ങിനെയാണ് കയ്യാലപ്പുറത്തെ തേങ്ങമാതിരി ചെറിയൊരു കാറ്റടിച്ചാൽ മതി ഏതു നിമിഷവും വീണു പോകും . കാരണം ജീവിതത്തിൽ ഒരു സ്റ്റബ്ലിലിറ്റി അവർക്ക് ഒരിക്കലും കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല . ജീവിതത്തിൽ പ്ര…
വെള്ളിയാഴ്ച്ച ദിവസങ്ങളിൽ അവറാൻ ചേട്ടന് പേടിയല്പം കൂടുതലാ . അല്പമല്ല, നന്നായിട്ടും കൂടുതലാ എന്താ കാരണന്ന് വെച്ചാ ഒരു വെള്ളിയാഴ്ച്ച ദിവസമാണ് കർത്താവ് മരിച്ചത് അതു കാരണം അന്നത്തെ ദിവസം ലോകം നാഥനില്ലാത്ത പോലെയാകുന്നാ …
ഒന്നോ ഉള്ളെങ്കിൽ അതിനെ ഉലക്ക കൊണ്ട് തല്ലി വളർത്തണം . അതൊക്കെ പണ്ട് മാഷേ ഇപ്പൊ പിള്ളേരെ തല്ലിയാ വിവരമറിയും ഈ അമേരിക്കയിലും മറ്റും ഭയങ്കര പുലിവാല് പിടിച്ച പണിയാ ഇത് , അപ്പനും അമ്മയും ആണെന്ന് പറഞ്ഞിട്ടൊന്നും …
നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ അപ്പോഴാണ് നമ്മുടെ പ്രേക്ഷിതൻ സുകു വന്ന് തട്ടി വിളിക്കുന്നത് . എടാ മോനേ .., എന്തൊരു ഉറക്കമാടാ ഇത് ?, നിന്റെ പ്രായത്തിലുള്ളവരെല്ലാം എഴുന്നേറ്റ് പള്ളിയിൽ പോയി വന്നിരിക്കുന്നു . പ്രേക്ഷിതനായ ശേ…
ഞങ്ങളെല്ലാവരും തോടിന്റെ വക്കത്തിരുന്ന് അന്ന് ഞായറാഴ്ച്ചയിലെ പ്രോഗ്രാം പ്ലാൻ ചെയ്തകൊണ്ടിരിക്കാ . ഞങ്ങളെന്ന് പറഞ്ഞാ ഞാൻ , പ്രേക്ഷിതൻ സുകു , ശിവൻ , ശങ്കു , അവറാൻ ചേട്ടൻ പിന്നെ മെമ്പറ് സുകേശൻ ചിലപ്പോ വരും . മെയിൻ ഐറ്റമെന്ന…