നിഗൂഢതകൾ ബാക്കിയാക്കി രജനിയുടെ തിരോധാനം അങ്ങനെ ആറുമാസം കഴിയുകയാണ് ഒരു പാട് അഭ്യൂഹങ്ങൾ പലപ്പോഴായി പ്രചരിച്ചു കൊണ്ടിരുന്നു രജനിയെ ആരോ കൊന്നു , രജനിയെ പുലി പിടിച്ചു , രജനിയെ യക്ഷി പിടിച്ചു ആരുടേയോ കൂടെ ഒളിച്ചോടിപ്പോയി ഇതിനിടയിൽ …
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
നിഗൂഢതകൾ ബാക്കിയാക്കി രജനിയുടെ തിരോധാനം അങ്ങനെ ആറുമാസം കഴിയുകയാണ് ഒരു പാട് അഭ്യൂഹങ്ങൾ പലപ്പോഴായി പ്രചരിച്ചു കൊണ്ടിരുന്നു രജനിയെ ആരോ കൊന്നു , രജനിയെ പുലി പിടിച്ചു , രജനിയെ യക്ഷി പിടിച്ചു ആരുടേയോ കൂടെ ഒളിച്ചോടിപ്പോയി ഇതിനിടയിൽ …
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അങ്ങിനെയിരിക്കെ ഒരു നാൾ മിന്നലിന് വീണ്ടുമൊരു ഫോൺ കാൾ അങ്ങ് ഹൈദരാബാദിലൊരു സ്ഥലത്ത് രജനിയെ കണ്ടുവെന്നും പറഞ്ഞായിരുന്നൂവത് . പോയ പ്രാവശ്യത്തെ അബദ്ധം ഓർമ്മയുള്ളതുകൊണ്ട് മിന്നൽ ഫോണിലൂടെ അലറി ആരെട…
മീൻകാരൻ മമ്മദ് അന്നത്തെ അന്തിക്കള്ളും മോന്തി വരുന്ന വഴി ഞങ്ങളുടെ ഗ്രാമത്തിൽ ആകെയുള്ളൊരു ക്ലബ്ബായ നാരായണി ആർട്സ് ആൻഡ് സ്പോർട്സിന്റെ അടുത്തുള്ള പൊന്തക്കാട്ടിൽ ഒരനക്കം കണ്ടതും പോയി എത്തിനോക്കിയതും പുലിവാല് പോലെ എന്തോ ഒന്ന് നീണ്ട…
ഏകദേശം നാലുമണിയായിക്കാണണം, ആ സമയത്തായിരുന്നു അവറാൻ ചേട്ടൻ സൈക്കിളിൽ പാഞ്ഞു വരുന്ന കണ്ടത് . പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്കാണ് ആ വരവെന്ന് വ്യക്തം അവറാൻ ചേട്ടനെക്കാളും ആവേശം സൈക്കിളിനുണ്ടെന്ന് തോന്നും ആ പാച്ചില് കണ്ടാ . കാ…
ആയിടക്കാണ് രജനിയെ തമിഴ്‌നാട്ടിലെ സേലത്ത് കണ്ടെന്നും, രജനി അവിടെയുണ്ടെന്നും ആരോ മിന്നൽ രാജനോട് പറഞ്ഞത് . അതു കേട്ട പാടെ മിന്നൽ ജീപ്പുമെടുത്ത് നേരെ സേലത്തോട്ടു വിട്ടു അവിടെയ…