അങ്ങിനെ സുപ്രീം കോടതി വക അവസാന ആണിയും അടിച്ചു കയറ്റി പക്ഷേ .., ആരും ഞെട്ടിയില്ല . ഞെട്ടിയവർ ബാറുടമകൾ മാത്രം. പിന്നെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയുടെ അവസാന നാളവും കെട്ടുപോയി . ഇത് കൊണ്ട് …
ചിരിക്കുക എന്നതിനേക്കാൾ ചിരിപ്പിക്കാൻ കഴിയുക വലിയൊരു ബാലികേറാമല തന്നെയാണ്. പൊട്ടിച്ചിരിപ്പിക്കുവാൻ കഴിയുന്ന പൊട്ടിച്ചിരികൾ മാത്രമുള്ള ചിരിലോകത്തിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം . ചിരിയുടെ മാത്രമല്ല ഫിക്ഷനുകളുടെ തീവ്രാനുഭവവും ഇതിലൂടെ നിങ്ങൾക്ക് പ്രധാനം ചെയ്യപ്പെടുന്നു ഒരിക്കൽ കൂടി സ്വാഗതം ആശംസിച്ചു കൊണ്ട്
അങ്ങിനെ സുപ്രീം കോടതി വക അവസാന ആണിയും അടിച്ചു കയറ്റി പക്ഷേ .., ആരും ഞെട്ടിയില്ല . ഞെട്ടിയവർ ബാറുടമകൾ മാത്രം. പിന്നെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയുടെ അവസാന നാളവും കെട്ടുപോയി . ഇത് കൊണ്ട് …
ക്രിസ്തുമസ്സ് ദൈവപുത്രൻ പിറന്ന ദിനം പാപങ്ങളിൽ നിന്നും മോചിപ്പിച്ച് മനുഷ്യനെ രക്ഷിക്കാൻ ദൈവം ബലികൊടുത്ത സ്വന്തം പുത്രൻ . മാനവരാശിയുടെ രക്ഷക്കായി സ്വയം ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്. വീണ്ടും ഒരു ക്രിസ്ത…
ക്രൈം തീർച്ചയായും പണിഷിബിൾ തന്നെ എന്നാൽ എത്ര പണിഷിബിൾ കൊടുത്താലും വീണ്ടും വീണ്ടും കുറ്റ കൃത്യങ്ങളിലെക്ക് തിരിയുവാനുള്ള ആർജ്ജവം ഒരാൾ കാണിക്കുന്നൂവെങ്കിൽ തീർച്ചയായും അത് ചെന്നെത്തി നിൽക്കുന്നത് ആ വ്യക്തിയുടെ മാനസീകവ…
എടാ എന്നേയും പോലീസ് പിടിക്കോ ? എന്താ അവറാൻ ചേട്ടാ പ്രശ്നം ? എടാ ഞാനും ചുംബന സമരത്തിൽ പങ്കെടുത്തതല്ലേ ? അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു വേണ്ടിയിരുന്നില്ല . അതിനെന്തിനാ അവറാൻ…
എങ്ങും എവിടേയും ആക്രോശങ്ങൾ , രോദനങ്ങൾ , മുറവിളികൾ പാലായനം ചെയ്യുന്നവരുടെ തിരക്ക് ഭക്ഷണത്തിനായി അലമുറയിടുന്നവർ കുട്ടികളെ മാറോട് ചേർത്ത് രക്ഷാസ്ഥാനങ്ങളിലേക്ക് പരക്കം പായുന്നവർ ! അതിനിടെ റ്യുമറുകൾ നിരവധി സൈ…
മഴ .., അത് കാലം തെറ്റിയതോ?, അതോ കാലത്തിനോട് ചേർന്ന് നിൽക്കുന്നതോ ? അറിയില്ല അത് എന്ത് തന്നെയായാലും മഴത്തുള്ളികൾ വെള്ളത്തിൽ പതിക്കുന്ന കാഴ്ച്ച ഒരു രസം തന്നെയാണ് . തണുപ്പിന്റെ സുഖാലസ്യത്തിൽ…
''കുഞ്ഞുങ്ങളെപ്പോലെയാകൂ .., മഞ്ഞിന്റെ നൈർമല്യമണിയൂ .'' എത്ര സുന്ദരമായ ആപ്തവാക്യം . കുഞ്ഞുങ്ങളുടെ മനസ്സിനൊപ്പമാകൂ മഞ്ഞിന്റെ നൈർമല്യത്തെ മനസ്സിൽ എടുത്തണിയൂ . കുഞ്ഞുങ്ങൾ നൈർമല്യത്തിന്റെ …
ഇതിനോട് സമാനമയിട്ടുള്ള ഒരു ആർട്ടിക്കിൾ Mr .കമലഹാസൻ ഇന്നലെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് . സത്യത്തിൽ .., ഇത് അദ്ദേഹം എന്റെ അടുത്ത് നിന്ന് കോപ്പി അടിച്ചതൊന്നുമല്ല കേട്ടോ ( ഞാനും അദ്ദേഹത്തിന്റെ അടുത്തു നിന്ന് കോപ്പി അടി…
ദാ .., നമ്മടെ അവറാൻ ചേട്ടനല്ലേ വരണത് കുറെ നാളായി ആളെ പുറത്തേട്ടൊന്നും കാണാനില്ലായിരുന്നു . പട്ടി കടിച്ചതാ .., അവറാൻ ചേട്ടനെ ഓടിച്ചിട്ട് കടിക്കായിരുന്നുത്രേ ശത്രുക്കള് പോലും ഇങ്ങനെ കടിക്കില്ല. അത്രക്കും വൈര്യാഗ്…
അന്ന് യക്ഷിയുടെ ബർത്ത് ഡേ ആയിരുന്നു . അത് ആഘോഷിക്കാൻ എല്ലാ യക്ഷികളും ഒത്തുചേർന്നു കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ചു . യക്ഷിയുടെ വയസ്സിന് അനുസരിച്ച് മെഴുകുതിരികൾ കത്തിക്കാൻ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് ഒന്നായ…
രക്ത രക്ഷസ്സുകൾ അലറി വിളിക്കുന്ന നാട് ജാതി വെറി പിടിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഒരു ലോകം . ഹേ .., ജാതി വെറി പിടിച്ച കോമരങ്ങളെ നിങ്ങൾ ജനിക്കാതിരുന്നെങ്കിൽ അത് നിങ്ങളുടെ മാതാപിതാക്കളുടെയും നിങ്ങൾക്ക് വരാനിരിക…
എന്താ അവറാൻ ചേട്ടാ കൈയ്യിലൊരു പൊതി ? ശൂ .., ഒന്ന് പതുക്കെ പറയെടോ അയ്യോ .., ഇതെന്താപ്പാ ഇത്ര വല്യ രഹസ്യം ? എടോ ഇത് കുറച്ച് ഇറച്ചിയാണ് ,പോത്തിന്റെ അതിനെന്തിനാ ചേട്ടൻ ഇങ്ങനെ…
അല്ലാ . അവറാൻ ചേട്ടനും ചേട്ടത്തിയും കൂടിയിതെങ്ങോട്ടാ ? അപ്പോ .., നീയിതൊന്നും അറിഞ്ഞില്ലേ ? ഇല്ലാ .., എന്താ സംഭവം ? ഇതിനാടാ പേപ്പറ് വായിക്കാൻ പറയണേ .. ഇശ…
അതേയ് .. ലോകം അവസാനിക്കാൻ പോവുകയാണെന്ന് ഈ ലോകം ഇങ്ങനെ പോകുന്നതിലും നല്ലത് അതങ്ങ് അവസാനിക്കുകയാണ് ലോകം അവസാനിച്ചില്ലെങ്കിൽ തന്നെ മനുഷ്യർ കച്ച കെട്ടി ഇറങ്ങിയിരിക്കുകയല്ലേ , അവസാനിപ്പിക്കാൻ ? മരങ്ങൾ വെട്ടുന്…